റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ഏപ്രില്‍ 12 മുതല്‍ ഏഴ് ദിവസത്തേക്ക്)

April 13, 2021 - 10:58 pm

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്സ്.എ.റ്റി ടവര്‍ മുതല്‍ കരിംകുടുക്ക മലയകം ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (മീന്തലക്കര ക്ഷേത്രം മുതല്‍ കൊമ്പാടി പതാല്‍ ഭാഗം വരെ), വാര്‍ഡ് 38 (കാരിക്കോട് ക്ഷേത്രം മുക്കുങ്കല്‍ പടി റോഡ് ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍  ഏപ്രില്‍ 12 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)  ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *