റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടുത്ത പനിയെ തുടര്‍ന്ന കെആര്‍ ഗൗരിയമ്മ ആശുപത്രിയില്‍

April 24, 2021 - 10:48 am

തിരുവനന്തപുരം: കടുത്ത പനിയെ തുടര്‍ന്ന് കെആര്‍ ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നിരീഷണത്തിലാണ്. ഗൗരിയമ്മ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് 23.4.2021 ന് രാത്രിയില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞിരുന്ന ഗൗരിയമ്മ ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് വഴുതക്കാടുളള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *