കൊച്ചി: കോവിഡിൻ്റെ ഒന്നാം തരംഗത്തില്‍ നിന്ന് നിരവധി വ്യത്യസ്തതകൾ രണ്ടാം തരംഗത്തിലുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. ഈ ഘട്ടത്തിൽ പലരിലും ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ...
Read full story