റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 , കൊവീഷീൽഡിനെ കടത്തിവെട്ടി കൊവാക്സിൻ

April 25, 2021 - 9:16 am

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ നിരക്ക് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപനിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുക എന്നും കമ്പനി 24/04/21 ശനിയാഴ്ച വ്യക്തമാക്കി.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് 150 രൂപ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ, ആശുപത്രികള്‍ക്ക് 600 രൂപ എന്നിങ്ങനെയുള്ള നിരക്കിലാണ് നിലവില്‍ വാക്സിന്‍ ലഭ്യമാകുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *