റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു , സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി

April 28, 2021 - 8:31 pm

അസമിന്റെ  വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ  ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന  മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവാളുമായി സംസാരിച്ചു.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ്‌സൻവാൾജിയോട് സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.   ആസാമിലെ ജനങ്ങളുടെ സുസ്ഥിതിയ്ക്കായി  ഞാൻ പ്രാർത്ഥിക്കുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *