റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: മെയ് രണ്ട്ന് ജില്ലയില്‍ 2442 പേര്‍ക്ക് കോവിഡ്: 970 പേര്‍ക്ക് രോഗമുക്തി

May 3, 2021 - 4:16 pm

ആലപ്പുഴ:  ജില്ലയില്‍ മെയ് രണ്ട്ന്  2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 91,656 പേര്‍ രോഗ മുക്തരായി. 19,515പേര്‍ ചികിത്സയിലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *