റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ട് നടൻ മമ്മൂട്ടി

May 3, 2021 - 3:06 pm

മുഖ്യമന്ത്രി പിണറായി വിജയനേയും വിജയിച്ച മറ്റ് എല്ലാ സ്ഥാനാർഥികളെയും അഭിനന്ദിച്ചു കൊണ്ട് നടൻ മമ്മുട്ടി. പിണറായി വിജയന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ —

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ. പൃഥ്വിരാജ്, മഞ്ജുവാര്യർ, ആസിഫ് അലി, റിമകല്ലിങ്കൽ, ടോവിനോ തോമസ്, ദുൽഖർ സൽമാൻ, നിവിൻ പോളി, തുടങ്ങിയ താരങ്ങളും പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *