റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കുടുംബത്തിലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു

May 7, 2021 - 9:58 am

മലപ്പുറം: വാഴക്കാട് പഞ്ചായത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച മരിച്ചു.ഓട്ടോഡ്രൈവറായ ചേവായൂര്‍ കണ്ണത്തോടി ലിമേശ് ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ് മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ 2021 ഏപ്രില്‍ 28നാണ് ലിമേശ് മരിച്ചത് ഏപ്രില്‍ 30ന് അച്ഛന്‍ രാമര്‍ മരിച്ചു. തുടര്‍ന്ന് കോവിഡ് സ്ഥിരീകര്ച്ച അമ്മ ലീല മെയ് 5 നും മരിച്ചു. ലിമേശിന് എവിടെനിന്നാണ് രോഗബാധ ഉണ്ടായതെന്ന വ്യക്തമല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *