റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് നടപടി

May 13, 2021 - 8:05 pm

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലയിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും ക്യാമ്പുകൾ തുടങ്ങി. പയ്യോളി മുനിസിപ്പാലിറ്റി ഒഴികെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 886 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഇതേ വരെയുള്ള പരിശോധനയിൽ 107 അതിഥി തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *