റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്:തോപ്പയിൽ ബീച്ചിൽ കടൽക്ഷോഭം

May 13, 2021 - 8:10 pm

കോഴിക്കോട്: കോഴിക്കോട് കസബ വില്ലേജിലെ തോപ്പയിൽ ബീച്ചിൽ വ്യാഴാഴ്ച രാവിലെ മുതലുള്ള കടൽ ക്ഷോഭത്തിൽ 25 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിക്കാൻ  തോപ്പയിൽ എൽ.പി.സ്കൂൾ, മദ്രസ്സ ഹാൾ  എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കി. കുടുംബങ്ങൾക്കായി മദ്രസാ ഹാളിൽ വെച്ച്  കോവിഡ് ടെസ്റ്റിന് ശേഷം  പോസിറ്റീവ് ആകുന്നവരെ എഫ്.എൽ.ടി.സി യിലേക്കും ക്വാറന്റൈനിൽ ഉള്ളവരെ മദ്രസ്സ ഹാളിലും മറ്റുള്ളവരെ തോപ്പയിൽ സ്കൂൾ, ഡിലക്സ് ഹാർ എന്നിവിടങ്ങളിലും മാറ്റി താമസിപ്പിക്കാനാണ് തീരുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *