തിരുവനന്തപുരം : ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബു മോഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. 2021 മെയ് മൂന്നാംതീയതി മറ്റുചില അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് .
അന്ത്യം .സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഭാര്യ: സുനിത(ആറ്റിങ്ങല്‍ ബിവറേജസ്) രണ്ട് ആണ്‍ മക്കള്‍ (വിദ്യാര്‍ത്ഥികള്‍)
