റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ ഡോ. ശ്രീകുമാർ ബാനർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി

May 23, 2021 - 8:40 pm

ആണവോർജ  കമ്മീഷൻ മുൻ  ചെയർമാൻ ഡോ. ശ്രീകുമാർ ബാനർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ദുഃഖം രേഖപ്പെടുത്തി 

ഇന്ത്യയുടെ  ശാസ്ത്ര രംഗത്തിന് , പ്രത്യേകിച്ച് ആണവോർജം , മെറ്റലർജി എന്നീ മേഖലകളിൽ നൽകിയ മാർഗദർശികളായ സംഭാവനകളുടെ പേരിൽ  ഡോ. ശ്രീകുമാർ ബാനർജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. “അദ്ദേഹം ഒരു മികച്ച ഉപദേഷ്ടാവും സ്ഥാപന നിർമ്മാതാവുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു.  അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അർപ്പിക്കുന്നു.  ഓം ശാന്തി.” 

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *