റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി

May 23, 2021 - 5:23 pm

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആലപ്പുഴ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. ജില്ല പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ചെക്ക് കൈമാറി. നിയുക്ത എം.എൽ.എ. എച്ച്. സലാം, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ. റിയാസ്, അഡ്വ. കെ. തുഷാര, പി. അഞ്ജു, ആതിര എന്നിവർ പങ്കെടുത്തു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *