റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ ഒരാള്‍ മരിച്ചു

June 6, 2021 - 8:45 am

പത്തനംതിട്ട: കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു. കോന്നി സ്വദേശിയായ അരുണ്‍ കൃഷണന്‍(31) ആണ്‌ മരിച്ചത്‌. 2021 ജൂണ്‍ 5ന്‌ ഉച്ചക്ക്‌ മൂന്നുമണിയോടെയാണ്‌ അപകടം. കെട്ടിടത്തിന്റെ തട്ട്‌ പൊളിക്കുന്നതിനിടെയാണ്‌ സംഭവം. ഭിത്തിക്കും മേല്‍ക്കൂരക്കും ഇടയില്‍ പെടുകയായിരുന്നു. കോന്നി ആര്‍ടി ഓഫീസിന്‌ സമീപമുളള കെട്ടിടത്തിലാണ്‌ അപകടം സംഭവിച്ചത്‌.ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുളള ശ്രമം തുടരുകയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *