റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്ത് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സംരംഭങ്ങളെ പ്രശംസിച്ച് സുപ്രീം കോടതി

June 16, 2021 - 11:31 pm

ന്യൂഡല്‍ഹി: നിര്‍മാണത്തൊഴിലാളികളുടെ രജിസ്‌ട്രേഷനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് യു-വിന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ സംരംഭങ്ങളെ പ്രശംസിച്ച് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ ഇ-നിര്‍മാന്‍ പോര്‍ട്ടലിനെയാണ് പ്രശംസിച്ചത്. ഇവ ദരിദ്രരെ സഹായിക്കുന്നു.വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്കായി സംസ്ഥാനത്തെ എല്ലാ പാവപ്പെട്ട തൊഴിലാളികള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം എന്നും കോടതി ഒരു പറഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 8 നാണ് ഇ-നിര്‍മാന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. പോര്‍ട്ടലിന് 33 ബോര്‍ഡ് ഓഫീസുകളും 21,300 സേവന കേന്ദ്രങ്ങളുമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *