പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം അഞ്ചുവര്‍ഷം സംസ്ഥാനത്തെ വികസനത്തിലേക്കു നയിക്കാന്‍ കഴിഞ്ഞെന്നും പുത്തന്‍ ഊര്‍ജേത്താടെയും കരുേത്താടെയും കൂടുതല്‍ വികസനത്തിനായി താന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായും രൂപാണി രാജിക്കത്തില്‍ വ്യക്തമാക്കി. അവസരോചിതമായി മാറ്റങ്ങള്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണു ബി.ജെ.പിയെന്നും എല്ലാ ്രപവര്‍ത്തകരെയും പോലെ കഴിവിന്റെ പരമാവധി...
Read full story
ന്യൂഡല്‍ഹി: നിര്‍മാണത്തൊഴിലാളികളുടെ രജിസ്‌ട്രേഷനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് യു-വിന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ സംരംഭങ്ങളെ പ്രശംസിച്ച് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ ഇ-നിര്‍മാന്‍ പോര്‍ട്ടലിനെയാണ് പ്രശംസിച്ചത്. ഇവ ദരിദ്രരെ സഹായിക്കുന്നു.വിവിധ സര്‍ക്കാര്‍ സഹായ...
Read full story
വാരണാസി: പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയില്‍ കുഴഞ്ഞുവീണു. പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വീഴാതെ താങ്ങി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആകാശമാര്‍ഗം അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചു. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയില്‍...
Read full story