റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോൾ-ഡീസൽ വില ഇന്നും കൂടി; 20 ദിവസത്തിനുള്ളില്‍ പതിനൊന്നാം തവണ

June 20, 2021 - 11:39 am

പെട്രോൾ-ഡീസൽ വില ഞയാറാഴ്ചയും കൂടി. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് പതിനൊന്നാം തവണയാണ് ഇന്ധവില വര്‍ദ്ധിക്കുന്നത്.

ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില. അതേ സമയം തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *