തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

വയനാട്: അപേക്ഷ ക്ഷണിച്ചു

June 29, 2021 - 2:45 pm

വയനാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ന്യൂറോ സയൻസും, സാമൂഹിക നീതി വകുപ്പും സംയുക്തമായി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്ക് മാനസികാരോഗ്യ പരിപാലനം ഏർപ്പെടുത്തുന്ന പ്രോജക്ടിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ, ഡിഗ്രി ഇൻ നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ജൂലൈ 5 ന് 5 മണിയ്ക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ എന്ന വിലാസത്തിലോ office@imhans.ac.in എന്ന ഇമെയിൽ ഐഡിയിലക്കോ ബയോഡാറ്റ അയയ്ക്കുക. ഫോൺ 0495 2359352

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *