തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഗസ്റ്റ് അധ്യാപക ഒഴിവ്

July 7, 2021 - 7:31 pm

ആലപ്പുഴ: അമ്പലപ്പുഴ സർക്കാർ കോളജിൽ ഇക്കണോമിക്‌സ് ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 10 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. പൊളിറ്റിക്കൽ സയൻസിലെ ഒഴിവുകളിലേയ്ക്ക് ഇന്റർവ്യൂ ജൂലൈ 12ന് രാവിലെ 10 ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം. ഫോൺ: 0477 2272767.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *