റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

July 9, 2021 - 12:47 pm

കൊച്ചി: കളമശേരി എആര്‍ ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഗ്രേഡ് എസ്ഐ പി.കെ. അയ്യപ്പനെയാണ് 09/07/21 വെളളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 52 വയസായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയാണ് പി.കെ. അയ്യപ്പന്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *