റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുതിരാൻ തുരങ്കത്തിലെ ആദ്യ ട്രയൽ റൺ വിജയകരം

July 17, 2021 - 9:21 am

കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര യാഥാർഥ്യമാക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. തുരങ്കത്തിലെ ആദ്യത്തെ  സുരക്ഷാ ട്രയൽ റൺ 16/07/2021 വെള്ളിയാഴ്ച  വിജയകരമായി പൂർത്തീകരിച്ചു.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിനു ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും.

ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *