തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാനിൽ റോഡിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. റോഡ് മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ പ്രദേശത്ത് അപകടസാധ്യത രൂപപ്പെട്ടു. പ്രധാന റോഡിന്‍റെ ഭാഗം ഇടിഞ്ഞു സർവ്വീസ് റോഡിലേക്ക് വീഴാനുള്ള സാധ്യതയുള്ളതിനാൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ...
Read full story
തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ 2022 ഡിസംബർ 19ന് മന്ത്രി കെ.രാജന്റെ സാന്നിധ്യത്തിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നുമുള്ള ദേശീയപാത പ്രൊജക്ട് മാനേജർ ബിപിൻ മധുവിൻറെ...
Read full story
കോഴിക്കോട്: കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്ക പാത നിർമ്മാണം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ...
Read full story
കുതിരാൻ തുരങ്കത്തിലെ ആദ്യ  ട്രയൽ റൺ വിജയകരം
റിപ്പോര്‍ട്ട്

കുതിരാൻ തുരങ്കത്തിലെ ആദ്യ ട്രയൽ റൺ വിജയകരം

By ന്യൂസ് ഡെസ്ക് July 17, 2021
കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര യാഥാർഥ്യമാക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. തുരങ്കത്തിലെ ആദ്യത്തെ  സുരക്ഷാ ട്രയൽ റൺ 16/07/2021 വെള്ളിയാഴ്ച  വിജയകരമായി പൂർത്തീകരിച്ചു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിനു ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും....
Read full story
തൃശ്ശൂർ: കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഒല്ലൂർ നിയോജക മണ്ഡത്തിലെ റോഡ് ഒരു സേഫ്റ്റി കോറിഡോറാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പീച്ചി പൊലീസ് സ്റ്റേഷൻ ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെയും പീച്ചി പൊലീസ് സ്റ്റേഷനിൽ നടപ്പിലാക്കുന്ന...
Read full story
തൃശൂര്‍: കുതിരാനില്‍ ദേശീയപാതയില്‍ കണ്ടെയിനര്‍ ലോറികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2021 മെയ്മാസം ആറാംതീയതി രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കണ്ടെയിനര്‍ ലോറി തൃശൂര്‍ ഭാഗത്തുനിന്നും വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട്‌നിന്ന് തൃശൂരിലേക്ക് വന്ന...
Read full story
തൃശൂര്‍: 5 കിലോമീറ്റര്‍ ദൂരെയുളള വിവാഹ വീട്ടിലേക്ക്‌ സദ്യക്കുളള ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ട കാറ്ററിംഗ്‌ യൂണിറ്റിന്റെ വാഹനത്തിന്‌ യാത്ര ചെയ്യേണ്ടിവന്നത്‌ 68 കിലോമീറ്റര്‍. തൃശൂര്‍-പാലക്കാട്‌ ദേശീയപാതയിലെ കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചതാണ്‌ കാരണം. വാണിയമ്പാറ പ്ലാക്കോട്‌ സ്വദേശിയുടെ വിവാഹത്തിന്‌ സദ്യ...
Read full story
കുതിരാനിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി
റിപ്പോര്‍ട്ട്

കുതിരാനിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

By ന്യൂസ് ഡെസ്ക് December 31, 2020
തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് ബൈക്ക് യാത്രക്കാരും ഒരു കാർ യാത്രക്കാരനുമാണ് മരിച്ചത്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം...
Read full story
തൃശ്ശൂര്‍ ജനുവരി 20: കുതിരാനില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും. ഇതിന് മുമ്പായി മോക്ട്രില്‍ നടത്തും. അതിനാല്‍ ജനുവരി 28,29 തീയതികളില്‍ കര്‍ശനമായ വാഹന നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 1.2 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂഗര്‍ഭ...
Read full story