അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: എം.എ. ആന്ത്രോപ്പോളജി പ്രവേശനം

July 21, 2021 - 10:50 pm

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലക്കു കീഴിലുള്ള പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ആന്ത്രോപ്പോളജി പഠനവകുപ്പിൽ  എം.എ. ആന്ത്രോപ്പോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടു കൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ജൂലൈ 26 നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *