ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് ജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരം മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്‌ത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 29/07/2021 വ്യാഴാഴ്‌ച പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തെ നേരിടും.
ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.
Read More : ഒളിമ്പിക്‌സ് : ടെന്നിസിൽ ട്വിസ്റ്റ്, അട്ടിമറി
Read Also: അമ്പെയ്ത്ത്: ഇന്ത്യയുടെ ദീപിക- പ്രവീണ്‍ സഖ്യം പുറത്തായി
Read Also: ഷൂട്ടിംഗില്‍ നിരാശ ; ബാഡ്‌മിന്‍റണില്‍ ജയത്തുടക്കം
