റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സ് ഇന്ത്യ: അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

July 31, 2021 - 8:06 am

ടോക്യോ: ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് 31/07/2021 ശനിയാഴ്ച പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനുവിന്‍റെ പരാജയം.

Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ

Read Also: ഒളിമ്പിക്സ് ഇന്ത്യ: ബാഡ്‌മിന്‍റണില്‍ പി.വി. സിന്ധു സെമിയിൽ

Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ പോരാട്ടം

Read Also: ഒളിമ്പിക്സ് ഇന്ത്യ: അത്‌ലറ്റിക്സിൽ നിരാശ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *