റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശസ്‌ത ചെറുകഥാ കൃത്ത്‌ തോമസ്‌ ജോസഫ്‌ അന്തരിച്ചു

July 31, 2021 - 11:35 am

എറണാകുളം : പ്രശസ്‌ത ചെറുകഥാ കൃത്ത് തോമസ്‌ ജോസഫ്‌ അന്തരിച്ചു.ആലുവാ കീഴ്‌മാടുളള വീട്ടിലായിരുന്നു അന്ത്യം .മസ്‌തിഷ്‌കാഘാത ശസ്‌ത്ര ക്രിയെതുടര്‍ന്ന്‌ മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്നു.

ചിത്ര ശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്‌ ,പരലോക വാസസ്ഥലങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന രചനകള്‍. 2013ല്‍ ചെറുകഥക്കുളള കേരള സാഹിത്യ അ്‌ക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. എസ്‌ബിടി സാഹിത്യപുരസ്‌കാരം ,കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ അവാര്‍ഡ്‌, കെഎ കൊടുങ്ങല്ലൂര്‍ സ്‌മാരക പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *