റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്കസ്ഥിതിഗതികളെക്കുറിച്ചു് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു

August 4, 2021 - 8:50 pm

ജലം പുറന്തള്ളുന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.

ഒരു  ട്വീറ്റിൽ പിഎംഒ  പറഞ്ഞു , “സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അണക്കെട്ടുകളിൽ നിന്ന് ജലം  ഒഴുകുന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിച്ചു

ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി  പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.”

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *