റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചതായി സേന

August 7, 2021 - 11:54 am

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സുരക്ഷാ സേന പറഞ്ഞു. ഭീകരരിൽ നിന്നും ഒരു എ കെ 47 തോക്കും പിസ്റ്റളും പിടിച്ചെടുത്തു.

07/08/21 ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും സുരക്ഷ സേന കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *