.ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാല്‍, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തില്‍ 11 നാട്ടുകാർക്കു പരിക്കേല്‍ക്കുകയായിരുന്നു. 2024 നവംബർ...
Read full story