അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ആട് വളര്‍ത്തലില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം

August 7, 2021 - 2:59 pm

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ആട് വളര്‍ത്തലില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നത്തുന്നു. ആഗസ്റ്റ് 16, 17 തീയതികളില്‍ ഗൂഗിള്‍ മീറ്റില്‍ ആണ് പരിശീലനം പരിപാടി. താല്പര്യമുളളവര്‍ 0497 2763473 നമ്പറില്‍ വിളിച്ച് കണ്ണൂര്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ് അവസരമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *