റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരന്‍മാരെ ഒഴിപ്പിക്കാന്‍ യുഎസിന്റെ 3000 സൈനീകര്‍ അഫ്ഗാനില്‍

August 15, 2021 - 10:27 am

കാബൂള്‍: അഫ്ഗാനിലെ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ യുഎസ് സേന എത്തിത്തുടങ്ങി.താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടുക്കുന്നതിലേക്ക് അടുത്തതോടെയാണ് നടപടി.പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നതിനായി 3000 സൈനികരുള്ള രണ്ടു ബറ്റാലിയന്‍ മറീന്‍ സേനാംഗങ്ങളും ഒരു ഇന്‍ഫാന്‍ട്രി ബറ്റാലിയനുമാണ് കാബൂളിലെത്തുക. ആവശ്യമായി വരുന്ന പക്ഷം സഹായം നല്‍കാനായി മറ്റൊരു ഇന്‍ഫാന്‍ട്രി ബറ്റാലിയന്‍ നോര്‍ത്ത് കരോളിനയില്‍നിന്ന് കുെവെത്തിലേക്ക് നീങ്ങി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *