റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുനന്ദ പുഷ്കറിന്റെ മരണം; കോടതി വിധി 18/08/2021 ബുധനാഴ്ച

August 18, 2021 - 8:21 am

ദില്ലി: സുനന്ദ പുഷ്കർ ദുരൂഹ മരണക്കേസിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ദില്ലി റോസ് അവന്യു കോടതി 18/08/2021 ബുധനാഴ്ച രാവിലെ വിധി പറയും. യിരിക്കും കോടതി വിധി.

Read Also: സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ വിധി പറയുന്നത് മാറ്റി

മുമ്പ് വിധി പറയാനായി മൂന്ന് തവണ തിയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു.
ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതാണ് പൊലീസ് ആവശ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *