അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഹോമിയോ ചികിത്സകർ ഹോളോഗ്രാം സർട്ടിഫിക്കറ്റ് നേടണം

August 24, 2021 - 11:08 pm

തിരുവനന്തപുരം: ഹോമിയോ സമ്പ്രദായത്തിൽ 10931-നമ്പർ വരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോചികിത്സകരും ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണമെന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ഡിസംബർ 31ന് മുമ്പ് 3,000 രൂപ ഫീസ് അടച്ച് മതിയായ രേഖകൾ സഹിതം ഓൺലൈനായി സമർപ്പിക്കണം. അസൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *