റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നിര്‍ത്തി യു.എ.ഇ

August 25, 2021 - 9:26 am

ദുബായ്: ഇന്ത്യയില്‍നിന്നു വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിലായിരുന്നവര്‍ക്കും വിസ ഓണ്‍ അറൈവല്‍ സംവിധാനം താല്‍കാലികമായി നിര്‍ത്തി യു.എ.ഇ.കോവിഡ് സാഹചര്യം വിലയിരുത്തി ആഴ്ചതോറും യാത്രാ മാര്‍നിര്‍ദേശങ്ങള്‍ മാറ്റുകയാണ് യു.എ.ഇ. ഇതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വെയ്സ് വ്യക്തമാക്കി.അബുദബിയിലെത്തി ക്വാറെന്റെന്‍ ഇല്ലാതെ ദുബായിലേക്കു യാത്രചെയ്യാമോ എന്ന യു.എസ്. വിസയുള്ള ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരന്റെ ചോദ്യത്തിനാണ് യു.എ.ഇയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി മറുപടി നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *