റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെപ്റ്റംബർ 9ന് ലാബം റിലീസ് ചെയ്യുന്നു

August 26, 2021 - 9:48 pm

വിജയ് സേതുപതി ശ്രുതി ഹാസൻ എന്നിവർ നായകനും നായികയും ആവുന്ന ചിത്രമാണ് എസ് പി ജനനാഥന്റെ ലാബം. തമിഴിലും തെലുങ്കിലുമായി നിർമ്മിച്ച ഈ ചിത്രം സപ്തംബർ 9ന് റിലീസ് ചെയ്യും.

കഴിഞ്ഞ ഏപ്രിൽ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് അത് മാറ്റുകയായിരുന്നു. സായി ധൻഷിക, പൃഥ്വി പാണ്ഡ്യരാജൻ, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *