അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു

August 27, 2021 - 10:57 pm

കൊല്ലം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യൂണിഫോംതുണി തുന്നി നല്‍കുന്നതിന് തയ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എം.ആര്‍.എസില്‍ താമസിച്ചു ജോലി ചെയ്യാന്‍ സമ്മതപത്രം നല്‍കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍ ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തൂപ്പുഴ, ചോഴിയക്കോട്, കൊല്ലം 691210 വിലാസത്തിലും 04752312020 നമ്പറിലും ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *