പാലക്കാട് | പത്താംക്ലാസുകാരായ ആറു പേര്‍ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങ്ങ് രീതിയില്‍ നടന്ന മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ എട്ടാംക്ലാസുകാരനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.കുട്ടിയുടെ പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട്...
Read full story
ടെണ്ടർ ക്ഷണിച്ചു
അറിയിപ്പുകള്‍

ടെണ്ടർ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 16, 2022
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസികൾക്ക് ഈ അദ്ധ്യയനവർഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ആവശ്യമായ യൂണിഫോം തുണി  എടുത്ത് തുന്നി നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ ഫോം മെയ് 25ന് വൈകിട്ട് 3 മണി...
Read full story
ന്യൂഡൽഹി: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വേഷങ്ങൾ വിലക്കിയ കർണാടക സർക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. ഹിജാബ് എന്നത് ഇസ്ലാമിലെ...
Read full story
ബംഗളുരു: ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കുന്ന കാര്യത്തില്‍ കോടതിവിധി വരുന്നതുവരെ യൂണിഫോം ചട്ടങ്ങള്‍ പാലിക്കാന്‍ ജൂനിയര്‍ കോളജ് വിദ്യാര്‍ഥികളോടു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെ നിര്‍ദേശിച്ചു. കേസ് ഇന്നു കര്‍ണാടക െഹെക്കോടതി പരിഗണിക്കുന്നുണ്ട്. ഹിജാബ് ധരിക്കുക അവകാശമാണെന്നു വാദിച്ച്...
Read full story
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ട. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. ചില അധ്യാപകർ വാക്സിനെടുത്തിട്ടില്ല. വാക്സിൻ...
Read full story
കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് August 27, 2021
കൊല്ലം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യൂണിഫോംതുണി തുന്നി നല്‍കുന്നതിന് തയ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എം.ആര്‍.എസില്‍ താമസിച്ചു ജോലി ചെയ്യാന്‍ സമ്മതപത്രം നല്‍കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍...
Read full story
ആറളം : സംസ്ഥാന വനം കുപ്പില്‍ ഗര്‍ഭിണികള്‍ക്ക്‌ യൂണിഫോം ധരിക്കാതെ ജോലി ചെയ്യാന്‍ അനുമതി. 5 മാസം ഗര്‍ഭിണിയായ ബീറ്റ്‌ഫോറസ്‌റ്റ്‌ ഓഫീസര്‍ ആതിര ഭാഗ്യനാഥാണ്‌ യൂണിഫോറം ധരിക്കാതെ ജോലി ചെയ്യാന്‍ വനം വകുപ്പില്‍ ആദ്യമായി അനുമതി ലഭിക്കുന്ന ഉദ്യോഗസ്ഥ. ഗര്‍ഭ കാലത്ത്...
Read full story