അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാർക്ക് അപേക്ഷിക്കാം

September 9, 2021 - 7:28 pm

തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഭരണഭാഷാ പ്രോത്സാഹനത്തിന്റെയും ഊർജ്ജ സംരക്ഷണ വിജ്ഞാന വ്യാപനത്തിന്റെയും ഭാഗമായി ഊർജ്ജ സംരക്ഷണം വിഷയമാക്കി മലയാളത്തിൽ പുസ്തകങ്ങൾ തയാറാക്കുന്നതിന് എഴുത്തുകാരിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: എനർജി മാനേജ്‌മെന്റ് സെന്റർ, ശ്രീകാര്യം പോസ്റ്റ്, തിരുവനന്തപുരം- 695 017, ഫോൺ – 0471 259422/23/24. ഇ-മെയിൽ: emck@keralaenergy.gov.inwww.keralaenergy.gov.in.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *