ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേയ്ക്കുള്ള പൊതു പ്രവേശനപരീക്ഷ മലയാളമടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകളിലും നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍.ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷ(കുസെറ്റ്) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ...
Read full story