റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്ത്രീധന ഗാർഹിക പീഡനം: യുവജന കമ്മീഷൻ മെഗാ അദാലത്ത് എറണാകുളത്ത്

October 1, 2021 - 3:19 pm

തിരുവനന്തപുരം: സ്ത്രീധനം/ ഗാർഹിക പീഡനം സംബന്ധിച്ച് പരാതികൾ പരിഗണിക്കാനായി യുവജന കമ്മീഷൻ എറണാകുളത്ത് മെഗാ അദാലത്ത് സംഘടിപ്പിക്കും. ഈമാസം നാലിന് രാവിലെ 11 മുതൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അദാലത്തിൽ യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷയായിരിക്കും. 18 വയസിനും 40 വയസിനും മധ്യേയുള്ളവർക്ക് സ്ത്രീധനം/ ഗാർഹിക പീഡനം സംബന്ധിച്ച് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *