റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുലും പ്രിയങ്കയും ലഖിംപൂരിലെത്തി

October 7, 2021 - 9:40 am

ലക്നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂർ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകളിൽ 07/10/21 ബുധനാഴ്ച രാത്രിയാണ് ഇരുവരും എത്തിയത്.

ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഏറെ വൈകിയാണ് അനുമതി നൽകിയത്. നേരത്തേ ഇരുവർക്കും അനുമതി നിഷേധിച്ച യുപി സർക്കാർ അവസാനം സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു. വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖിംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *