റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ബി ദ വാരിയര്‍’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

October 26, 2021 - 2:48 pm

‘ബി ദ വാരിയര്‍  (Be The Warrior)’ ക്യാമ്പെയ്ന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കോവിഡ് പ്രതിരോധ പോസറ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ് ഷിനുവിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുകേഷ് രാജ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി റോസ് വിഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പമേല ബി എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *