റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ

November 2, 2021 - 2:55 pm

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ.

അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ് കോടതി പറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *