റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: മിനിമം വേതനം ഉപസമിതി തെളിവെടുപ്പ് യോഗം

November 4, 2021 - 2:53 pm

കണ്ണൂർ: സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്റ് ലെതര്‍, ടി എം ടി സ്റ്റീല്‍ ബാര്‍ എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒമ്പതിന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ജില്ല, സമയം ക്രമത്തില്‍
കോഴിക്കോട് രാവിലെ 10 മണി, വയനാട് 11 മണി, കണ്ണൂര്‍ 11.30, കാസര്‍കോട് 12 മണി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *