അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

November 16, 2021 - 6:11 pm

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ കോളേജുകളിൽ ബന്ധപ്പെടണം. ഇലക്‌ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്.  വിശദവിവരങ്ങൾക്ക്: ആറ്റിങ്ങൽ(8547005037), ചെങ്ങന്നൂർ(8547005032), കരുനാഗപ്പള്ളി(8547005036), കല്ലുപ്പാറ (8547005034), കൊട്ടാരക്കര(8547005039), ചേർത്തല(8547005038), അടൂർ(8547005100), പൂഞ്ഞാർ(8547005035), തൃക്കാക്കര(8547005097).

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *