കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എ ഇംഗ്ളീഷ്, എംകോം കോഴ്സുകള്‍ക്ക് ഓപ്പണ്‍, ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോട്സ്, വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അതത് കാറ്റഗറിയിലുള്ള ക്യാപ് രജിസ്ട്രേഷന്‍ (ലേറ്റ് ക്യാപ്പ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) ചെയ്ത വിദ്യാര്‍ത്ഥികള്‍ ജനുവരി...
Read full story