അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ബി.ടെക് സീറ്റ് ഒഴിവ്

November 19, 2021 - 6:56 pm

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സൈബര്‍സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്(ഇസി), ഇലക്ട്രിക്കല്‍ ആന്‍ഡ്  ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്(ഇ ഇ) ബ്രാഞ്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കീം (മെയിന്‍ ആന്‍ഡ് സപ്ലിമെന്ററി) റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ബി ടെക് പ്രവേശനത്തിന് പരിഗണിക്കും. താത്പര്യമുള്ളവര്‍ റാങ്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് : www.cek.ac.in , ഫോണ്‍: 0469-2677890, 8547005034, 9447402630.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *