കൊച്ചി : ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കണമെന്നാ വശ്യപ്പെട്ട് സ്വപ്ന സുരേഷ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 23/11/2021 ന് കോടതി വിധി പറയും. ജാമ്യം അനുവദിച്ചപ്പോള്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഹര്‍ജി .
