അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം

November 30, 2021 - 4:50 pm

വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007, cfscchry@gmail.com.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *