അറിയിപ്പുകള്‍
ഡ
ഡെസ്ക് ന്യൂസ്
December 2, 2021 - 6:56 pm
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്ലാവ് മരം ടെന്‍ഡര്‍/ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 04735 256577, 9539361856.